ശ്രീ.സി.അച്യൂതമേനോന്‍
അവാര്‍ഡിനര്‍ഹമാകുന്ന കൃതിയെതെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളില്‍ഒന്നാമതായി 150 പേരില്‍കുറയാതെ ജനകീയഅഭിപ്രായംആരായുക എന്നതാണ്. മലയാളസാഹിത്യത്തില് ഓരോ കാലഘട്ടത്തിലും ഏറെ അറിയപ്പെടുന്നവരും കൃതികളെക്കുറിച്ച ് വിലയിരുത്തുവാനും നിഷ്പക്ഷമായിഅഭിപ്രായംരേഖപ്പെടുത്തുവാനും കഴിയുന്ന 20 പേരോട് ഒന്നാം ഘട്ടത്തില്‍ മുന്‍പന്തിയില്‍എത്തുന്ന 5 കൃതികളെക്കുറിച്ച് നിരൂപണക്കുറിപ്പ്ആരായും. അവര്‍രേഖപ്പെടുത്തുന്ന അഭിപ്രായത്തിന്‍റടിസ്ഥാനത്തില്‍ മുന്‍ഗണനാക്രമത്തിലെത്തുന്ന മൂന്ന്കൃതികളാണ് അവസാനഘട്ടത്തില്‍ ജഡ്ജിംഗ്കമ്മിറ്റി അംഗങ്ങളുടെ പരിഗണനയ്ക്കായിഎത്തുന്നത്. ഓരോവര്‍ഷവും 5 പുസ്തകത്തെക്കുറിച്ച് 20 പേര്‍ രേഖപ്പെടുത്തുന്ന കയ്യൊപ്പുകളാണ്അവാര്‍ഡിന്‍റെയുംകൃതികളുടെയുംഅമൂല്യമായ സമ്പത്ത്.
വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് ജേതാക്കള്‍
- 1977
- 1978
- 1979
- 1980
- 1981
- 1982
- 1983
- 1984
- 1985
- 1986
- 1987
- 1988
- 1989
- 1990
- 1991
- 1992
- 1993
- 1994
- 1995
- 1966
- 1997
- 1998
- 1999
- 2000
- 2001
- 2002
- 2003
- 2004
- 2005
- 2006
- 2007
- 2008
- 2009
- 2010
- 2011
- 2012
- 2013
- 2014
- 2015
- 2016
- ശ്രീമതി. ലളിതാംബിക അന്തര്‍ജ്ജനം
- ശ്രീ. പി.കെ ബാലകൃഷ്ണന്‍
- ശ്രീ. മലയാറ്റൂര്‍ രാമകൃഷ്ണന്‍
- ശ്രീ. തകഴി ശിവശങ്കരപ്പിള്ള
- ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോന്‍
- ശ്രീ. ഒ.എന്‍.വി. കുറുപ്പ്
- ശ്രീ. എം.കെ മേനോന്‍ (വിലാസിനി)
- ശ്രീമതി. സുഗതകുമാരി
- ശ്രീ. എം.ടി. വാസുദേവന്‍ നായര്‍
- ശ്രീ. എന്‍.എന്‍. കക്കാട്
- ശ്രീ. എന്‍. കൃഷ്ണപിള്ള
- ശ്രീ. തിരുനല്ലൂര്‍ കരുണാകരന്‍
- ശ്രീ. സുകുമാര്‍ അഴീക്കോട്
- ശ്രീ. സി. രാധാകൃഷ്ണന്‍
- ശ്രീ. ഒ.വി.വിജയന്‍
- ശ്രീ. എം.കെ. സാനു
- ശ്രീ. പി. സച്ചിദാനന്ദന്‍ (ആനന്ദ്)
- ശ്രീ. കെ. സുരേന്ദ്രന്‍
- ശ്രീ. തിക്കോടിയന്‍
- ശ്രീ. പെരുമ്പടവം ശ്രീധരന്‍
- ശ്രീമതി. കമലാദാസ് (മാധവിക്കുട്ടി)
- പ്രൊഫ.എസ്. ഗുപ്തന്‍ നായര്‍
- ശ്രീ. വി.വി. അയ്യപ്പന്‍(കോവിലന്‍)
- ശ്രീ. എം.വി.ദേവന്‍
- ശ്രീ. ടി. പത്മനാഭന്‍
- ഡോ. കെ. അയ്യപ്പപണിക്കര്‍
- ശ്രീ. എം. മുകുന്ദന്‍
- ശ്രീമതി. സാറാജോസഫ്
- ശ്രീ. കെ. സച്ചിദാനന്ദന്‍
- ശ്രീ. എ. സേതുമാധവന്‍(സേതു)
- ശ്രീമതി. ഡോ.എം.ലീലാവതി
- ശ്രീ. എം.പി. വീരേന്ദ്രകുമാര്‍
- ശ്രീ. എം. തോമസ്സ് മാത്യു
- ശ്രീ. വിഷ്ണുനാരായണന്‍ നമ്പൂതിരി
- ശ്രീ. കെ.പി. രാമനുണ്ണി
- ശ്രീ. അക്കിത്തം അച്യുതന്‍ നമ്പൂതിരി
- ശ്രീ. പ്രഭാവര്‍മ്മ
- ശ്രീമതി. കെ.ആര്‍. മീര
- ശ്രീ. സൂഭാഷ് ചന്ദ്രന്‍
- ശ്രീ. യു.കെ. കുമാരന്‍
- 'അഗ്നിസാക്ഷി'
- 'ഇനി ഞാന്‍ ഉറങ്ങട്ടെ'
- 'യന്ത്രം'
- 'കയര്‍'
- 'മകരക്കൊയ്ത്ത്'
- 'ഉപ്പ്'
- അവകാശികള്‍'
- 'അമ്പലമണി'
- 'രണ്ടാമൂഴം'
- 'സഫലമീയാത്ര'
- 'പ്രതിപാത്രം ഭാഷണഭേദം'
- 'തിരുന്നല്ലൂര്‍ കരുണാകരന്‍റെ കവിതകള്‍'
- 'തത്ത്വമസി'
- 'മുന്‍പേ പറക്കുന്ന പക്ഷികള്‍'
- 'ഗുരുസാഗരം'
- 'ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം'
- 'മരുഭൂമികള്‍ ഉണ്ടാകുന്നത്'
- 'ഗുരു'
- 'അരങ്ങുകാണാത്ത നടന്‍'
- 'ഒരു സങ്കീര്‍ത്തനം പോലെ'
- 'നീര്‍മാതളം പൂത്തകാലം'
- 'സൃഷ്ടിയും സ്രഷ്ടാവും
- 'തട്ടകം'
- 'ദേവസ്പന്ദനം'
- 'പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്'
- 'ഡോ. കെ. അയ്യപ്പപണിക്കരിടെ കൃതികള്‍ 1990-1999
- 'കേശവന്‍റെ വിലാപങ്ങള്‍'
- 'ആലാഹയുടെ പെണ്‍മക്കള്‍'
- 'സാക്ഷ്യങ്ങള്‍'
- 'അടയാളങ്ങള്‍'
- 'അപ്പുവിന്‍റെ അന്വേഷണം'
- 'ഹൈമവതഭൂവില്‍'
- 'മാരാര് ലാവണ്യാനുഭവത്തിന്‍റെ യുക്തിശില്പം'
- ' ചാരുലത'
- 'ജീവിതത്തിന്‍റെ പുസ്തകം'
- 'അന്തിമഹാകാലം'
- 'ശ്യാമ മാധവം'
- ' ആരാച്ചാര്‍'
- 'മനുഷ്യനൊരാമുഖം'
- 'തക്ഷന്‍ കുന്ന് സ്വരൂപം'