വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വയലാർ വർഷം 2025-26നോട് അനുബന്ധിച്ച് തിരുവനന്തപുരം തോന്നയ്ക്കൽ "നിലാവ് സാംസ്കാരിക കൂട്ടായ്മ"യുടെ നേതൃത്വത്തിൽ ജൂലൈ 26ന് വയലാർ സ്മൃതി സായാഹ്നം സംഘടിപ്പിക്കുന്നു.